Helping The others Realize The Advantages Of news kerala

മാലിന്യങ്ങൾ ജീവഹാനിക്കിടയാക്കുന്ന കുറ്റകൃത്യം; വലിച്ചെറിയുമ്പോൾ ഓർക്കണം നമ്മൾ, more info ജോയിയെ

പി.ജയരാജനെതിരെ ‍‍ആരോപണം ഉന്നയിച്ച് വധശ്രമക്കേസ് പ്രതി

വടക്കുഭാഗത്തെ ന്യൂനമർദ്ദം ഒ‍‍‍ഡീഷ തീരമേഖലയിൽ എത്താനാണ് സാധ്യത. അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാൽ

കോട്ടയം∙ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയിൻ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിനിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയില്‍വെ വിശദീകരിക്കുന്നത്.

മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. കഴിഞ്ഞദിവസം കുട്ടി തോട്ടിൽ കുളിച്ചിരുന്നു. വ്യാഴാഴ്ചയാണ് കണ്ണൂർ മെഡിക്കൽ കോളജിലെത്തിച്ചത്.

ഹേഗ്∙ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റവും സെറ്റിൽമെന്റ് സ്ഥാപിക്കലും നിയമവിരുദ്ധമാണെന്ന് രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്നും ഐസിജെ പറഞ്ഞു.

ചോറ് കഴിക്കുന്നതിലൂടെയും ക്യാന്‍സര്‍ വരും, ഈ ശീലം ഒഴിവാക്കിയേ മതിയാകൂ

‘ഉമ്മൻ ചാണ്ടി അവസാന കാലത്തും ജനങ്ങൾക്കിടയിൽ ജീവിക്കാനും പ്രവർത്തിക്കാനും ആഗ്രഹിച്ച നേതാവ്’

റായ്പുർ∙കൽക്കരി കുംഭകോണ കേസിൽ ചത്തീസ്ഗഢിലെ മുൻ കോൺഗ്രസ് സർക്കാരിലെ ഉന്നതരുമായി ബന്ധമുള്ളവരെ പ്രതിചേർത്ത് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.

വെള്ളം കോരുമ്പോൾ കിണർ താഴ്ന്നു; വീട്ടമ്മ ഓടി രക്ഷപ്പെട്ടു

പോയ വർഷത്തിനിടെ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിയ നിമിഷമേത്?; മക്കൾ പറയുന്നു

കോഴിക്കോട്∙ കനത്ത മഴ പെയ്തിട്ടും ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാതെ ആ ചുമതല പ്രധാന അധ്യാപകരുടെ ചുമലിൽ കെട്ടിവച്ചതിൽ കലക്ടർക്കെതിരെ പ്രതിഷേധം.

കോട്ടയം∙ കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിലിൽപെട്ട് കാണാതായ അർജുനായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് ഉത്തര കന്നഡ ഡിവിഷനിലെ അസിസ്റ്റന്റ് സബ്കലക്ടർ കല്യാണി വെങ്കിടേഷ് കാബ്ളെ മനോരമ ഓൺലൈനോട് പറഞ്ഞു.

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; പുലർച്ചെ പുനരാരംഭിക്കും, റഡാർ എത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *